Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചികിത്സസഹായ വിതരണം

ചികിത്സസഹായ വിതരണം

text_fields
bookmark_border
ചെറുതുരുത്തി: ചേലക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിച്ച ചികിത്സസഹായം യു.ആര്‍. പ്രദീപ് എം.എല്‍.എ വിതരണം ചെയ്തു. നിസ്ല ഫര്‍ഹീന്‍, സൽമ കല്ലിങ്ങൽ, രേഷ്മ സി.ആർ. ചിറക്കാട്ടുകുഴിയിൽ എന്നിവര്‍ക്കാണ് നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story