Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാക്കത്തോൺ ഡിസംബർ10ന്

വാക്കത്തോൺ ഡിസംബർ10ന്

text_fields
bookmark_border
തൃശൂർ: 'നടത്തം സമൂഹത്തി​െൻറ ആരോഗ്യത്തിനും കൂട്ടായ്മക്കും' എന്ന സന്ദേശമുയർത്തി ചേംബർ ഓഫ് കോമേഴ്സി​െൻറയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ കല്യാൺ സിൽക്സി​െൻറ സഹകരണത്തോടെ ആറാമത് തൃശൂർ വാക്കത്തോൺ ഡിസംബർ 10ന് തൃശൂരിൽ നിന്നും പൂമലയിലേക്ക് നടത്തും. കോർപറേഷൻ മൈതാനിയിൽ നിന്നും രാവിലെ 6.30ന് ആരംഭിക്കുന്ന നടത്തം പൂമലയിൽ സമാപിക്കും. ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് സി.എ. സലിം പ്രസിഡൻറും, ടി.എസ്. പട്ടാഭിരാമൻ മുഖ്യ രക്ഷാധികാരിയും, വർഗീസ് മാളിയേക്കൽ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. ചേംബർ ഓഫ് കോമേഴ്സിൽ കൂടിയ ആലോചനാ യോഗത്തിൽ സി.എ. സലിം അധ്യക്ഷത വഹിച്ചു. ടി.എസ്. പട്ടാഭിരാമൻ, വർഗീസ് മാളിയേക്കൽ, സജീവ് മഞ്ഞില, ജോൺ ചിറ്റിലപ്പിള്ളി, സോളി തോമസ്, കെ.ബി. രാജഗോപാൽ, പി.സി.ഡേവീസ്, പി. മഹാദേവൻ,ഡോ. ബെഞ്ചമിൻ, എൻ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story