Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭർതൃമാതാവിനെ കത്രിക...

ഭർതൃമാതാവിനെ കത്രിക കൊണ്ട് കുത്തിയ മരുമകൾ അറസ്​റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഭർതൃമാതാവിനെ കത്രിക കൊണ്ട് കുത്തിയ േകസിൽ മരുമകൾ അറസ്റ്റിൽ. അഴീക്കോട് കൊട്ടിക്കൽ കോമറവള്ളിയിൽ പ്രഭാകര​െൻറ ഭാര്യ ലീലക്കാണ് (55) കുത്തേറ്റത്. ഇവരുടെ മരുമകൾ അഞ്ജുവിനെയാണ് (23) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story