Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാരുണ്യ ഭവനങ്ങള്‍ക്ക്​ ...

കാരുണ്യ ഭവനങ്ങള്‍ക്ക്​ തറക്കല്ലിട്ടു

text_fields
bookmark_border
ഇരിങ്ങാലക്കുട: സ​െൻറ് തോമസ് കത്തീഡ്രല്‍ ദേവാലയ റൂബി ജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ പാവപ്പെട്ടവര്‍ക്ക് 40 കാരുണ്യഭവനങ്ങള്‍ നിർമിച്ച് നല്‍കുന്നതി​െൻറ രണ്ടാംഘട്ട തറക്കല്ലിടല്‍ നടന്നു. ഒന്നാം ഘട്ടമായി 20 ഭവനങ്ങള്‍ നിർമിച്ച് നല്‍കിയിരുന്നു. കത്തീഡ്രല്‍ വികാരി ഫാ. ഡോ. ആൻറു ആലപ്പാടന്‍ കല്ലിടല്‍ നിര്‍വഹിച്ചു. അസി. വികാരിമാരായ ഫാ. ടിനോ മേച്ചേരി, ലിജോണ്‍ ബ്രഹ്മകുളം, ഫാ. അജോ പുളിക്കന്‍, കൈക്കാരന്മാരായ ഡോ. ഇ.ടി. ജോണ്‍, ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര, ഭവന നിർമാണ കമ്മിറ്റിയംഗങ്ങളായ ഒ.എസ്. ടോമി, ടെല്‍സണ്‍ കോട്ടോളി, വി.സി. വർഗീസ്, സി.എം. തോമസ്, ജിജി മാമ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story