Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദന്ത^-നേത്ര ചികിത്സ...

ദന്ത^-നേത്ര ചികിത്സ ക്യാമ്പ്​

text_fields
bookmark_border
ദന്ത-നേത്ര ചികിത്സ ക്യാമ്പ് പുത്തൻചിറ: കരിങ്ങോൾചിറ ജനകീയ കൂട്ടായ്മ ദന്ത-നേത്ര ചികിത്സ ക്യാമ്പ് നടത്തി. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ പ്രസിഡൻറ് സാലി സജീർ, സെക്രട്ടറി യു.കെ. വേലായുധൻ, വൈസ് പ്രസിഡൻറ് സനാതനൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന സുധാകരൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഐ. നിസാർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ എം.വി. സോണി, കെ.വി. സുജിത് ലാൽ, മഹേഷ്മോഹൻ, ഷൈല പ്രകാശൻ, കാഞ്ചന, കൂട്ടായ്മ ഭാരവാഹികളായ സി.എം. റിയാസ്, സുൽഫിക്കർ ബൂട്ടോ, രവീന്ദ്രൻ തെക്കേടത്ത്, ഹംസ പിണ്ടാണി, ശങ്കരൻകുട്ടി മേനോൻ, സിജിൽ കരിങ്ങോൾചിറ, അഷറഫ് കടുപ്പൂക്കര, സുബൈർ തടത്തിൽ, സണ്ണി പയ്യപ്പിള്ളി, അഷ്റഫ് വൈപ്പിൻ കാട്ടിൽ, റാബിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story