Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറിടിച്ച് വൈദ്യുതി...

കാറിടിച്ച് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു

text_fields
bookmark_border
ആമ്പല്ലൂര്‍-: കല്ലൂര്‍ പാലക്കപറമ്പില്‍ കാറിടിച്ച് രണ്ട് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. ആര്‍ക്കും പരിക്കില്ല. മേഖലയില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. കാറി​െൻറ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story