Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊരകം പള്ളിയിൽ മെഗാ...

ഊരകം പള്ളിയിൽ മെഗാ മാർഗംകളി

text_fields
bookmark_border
ഇരിങ്ങാലക്കുട: ഊരകം സ​െൻറ് ജോസഫ്സ് പള്ളിയുടെ 150-ാം വാർഷികത്തോടനുബന്ധിച്ച് മെഗാ മാർഗംകളി നടന്നു. മൂന്ന് മുതൽ 50 വയസ്സ് വരെയുള്ള 158 കലാകാരികൾ പങ്കെടുത്തു. ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടൻ ഉദ്ഘാടനം ചെയ്തു. സിബി സണ്ണി, ഷീബ ബാബു എന്നിവരാണ് പരിശീലിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story