Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് മറിഞ്ഞ്...

ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക്​ പരിക്ക്​

text_fields
bookmark_border
അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ പെട്ടിഒാട്ടോയിൽ തട്ടി . പുത്തൻപീടിക മുറ്റിച്ചൂർ സ്വദേശി ഓണേടത്ത് വിജിത്ത് (33), കൊയിലാണ്ടി സ്വദേശി ചോലയിൽ രോഹിത് (39) എന്നിവർക്കാണ് പരിക്കേറ്റത്. പെരിങ്ങോട്ടുകര നാലുംകൂടിയ സ​െൻററിന് കിഴക്ക് രാജ്പോളി ക്ലിനിക്കിന് മുൻവശം ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. ആക്ട്സ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story