Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ്​ ജീവനക്കാരുടെ...

ബസ്​ ജീവനക്കാരുടെ ഏറ്റുമുട്ടൽ: കേസെടുത്തു

text_fields
bookmark_border
കൊടുങ്ങല്ലൂർ: സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പൊതു നിരത്തിൽ തമ്മിലടിച്ചതിന് പരിക്കേറ്റ രണ്ട് പേരെയും പ്രതി ചേർത്തും ആശുപത്രിയിൽ ചികിത്സ തേടിയ ആളെ ആക്രമിച്ചതിനുമാണ് കേസെടുത്തത്. കൊടുങ്ങല്ലൂർ- അഴീക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന വ്യാസൻ ബസി​െൻറ ഉടമ രതീഷ് എന്ന കണ്ണൻ, സുഹൈൽ ബസിലെ കണ്ടക്ടർ നിസാർ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story