Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠനോപകരണ നിർമാണ...

പഠനോപകരണ നിർമാണ പരിശീലനം

text_fields
bookmark_border
കയ്പമംഗലം: നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. എറിയാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അംബിക ശിവപ്രിയൻ, എടത്തിരുത്തി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രഞ്ജിനി സത്യൻ, മതിലകം ബി.പി.ഒ ടി.എസ്. സജീവൻ, എൻ.സി. പ്രശാന്ത് എന്നിവർ സംസാരിച്ചു. ഉല്ലാസ് പെരിമ്പലം, കുഞ്ഞുമുഹമ്മദ് പെരിങ്ങാങ്ങര എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story