Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജയികളെ ആദരിച്ചു

വിജയികളെ ആദരിച്ചു

text_fields
bookmark_border
കയ്പമംഗലം: കൊപ്രക്കളം ദാറു ദഅ്വ റിലീജിയസ് ഓപൺ സ്കൂളിൽ വിജയികളെ ആദരിക്കലും പൊതുസമ്മേളനവും നടത്തി. കെ.എൻ.എം ജില്ല കൺവീനർ ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. ബുസ്താൻ പ്രസിഡൻറ് പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഹമ്മദ് അനസ് മൗലവി, ഹാഫിള് ഷക്കീർ ഹുസൈൻ, ശാഹിദ് മുസ്ലിം ഫാറൂഖി, കെ. ഷാജഹാൻ, പി.കെ. ഉസ്മാൻ ബുസ്താനി, പി.കെ. അബ്ദുൽ ജബ്ബാർ മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story