Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
തൃപ്രയാർ: നടൻ കമൽഹാസന് നേരെ ഹിന്ദുമഹാസഭ നടത്തിയ വധഭീഷണിയിൽ പ്രതിഷേധിച്ച് സി.പി.എം നാട്ടിക ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ തൃപ്രയാറിൽ പ്രകടനം നടത്തി. രജനി ബാബു, ലാൽസിങ് ഇയ്യാനി, ടി.കെ. ദേവദാസ്, എം.ആർ. ദിനേശൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story