Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാസ്​ത്ര പഠനോപകരണ...

ശാസ്​ത്ര പഠനോപകരണ നിർമാണ ശിൽപശാല

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഞായറാഴ്ചയിലും കർമനിരതരായ അധ്യാപകർ അവർക്ക് ആവശ്യമായ ശാസ്ത്ര പഠനോപകരണങ്ങൾ സ്വയം നിർമിച്ചെടുത്തു. ഇതുസംബന്ധിച്ച പരിശീലനത്തിൽ കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ 38 യു.പി വിഭാഗം സയൻസ് അധ്യാപകരാണ് പെങ്കടുത്തത്. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹൻ അധ്യക്ഷത വഹിച്ചു. ബി.പി.ഒ ടി.എസ്. സജീവൻ പദ്ധതി വിശദീകരിച്ചു. എടത്തിരുത്തി പഞ്ചായത്ത് അംഗം രജ്ഞിനി സത്യൻ, അംബിക ശിവപ്രിയൻ, എൻ.സി. പ്രശാന്ത്, അധ്യാപകരായ റസിയ, സിന്ധു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story