Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപഹാരം നൽകി

ഉപഹാരം നൽകി

text_fields
bookmark_border
പെരിഞ്ഞനം: മീസിൽസ്, റുബെല്ല കുത്തിവെപ്പ് നൂറ് ശതമാനം നടത്തിയതിന് പെരിഞ്ഞനം ഗവ. യു.പി സ്കൂളിന് ആരോഗ്യ വകുപ്പ് . ആരോഗ്യ വകുപ്പ് ജില്ല ഓഫിസർ ഡോ. ഉണ്ണികൃഷ്ണനിൽനിന്ന് പി.ടി.എ പ്രസിഡൻറ് രവി പ്രകാശ്, ഹെഡ്മിസ്ട്രസ് ഇ.ആർ. ഷീല, എം.പി.ടി.എ പ്രസിഡൻറ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story