Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി. കേശവ്​...

പി. കേശവ്​ പുരസ്​കാരം​​ ടി.കെ. ഗംഗാധര​ന്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: നോർത് പറവൂർ സംസ്കൃതി സാംസ്കാരിക പഠനകേന്ദ്രം ഏർപ്പെടുത്തിയ പി. കേശവ് പുരസ്കാരത്തിന് നോവലിസ്റ്റ് ടി.കെ. ഗംഗാധര​െൻറ ' ഒറ്റപതിപ്പുള്ള ജീവിതം' എന്ന നോവൽ അർഹമായി. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഇൗ മാസം പറവൂരിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഡോ. കെ.എസ്. കൃഷ്ണകുമാർ, എം. കരീം എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാർഡ് കൃതി തിരഞ്ഞെടുത്തത്. കൊടുങ്ങല്ലൂർ സ്വേദശിയും വിമുക്ത ഭടനുമായ ടി.കെ. ഗംഗാധരൻ ഇരുപതോളം കൃതികളുടെ കർത്താവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story