Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ ഭരണസമിതിയുടെ...

'നഗരസഭ ഭരണസമിതിയുടെ നീക്കം തിരിച്ചറിയണം'

text_fields
bookmark_border
കൊടുങ്ങല്ലൂർ: അയ്യപ്പ ഭക്തരുടെ പേരിൽ െകാടുങ്ങല്ലൂർ ക്ഷേത്രത്തിൽ കയറിക്കൂടാനുള്ള നഗരസഭ ഭരണസമിതിയുടെ നീക്കം ഭക്തർ തിരിച്ചറിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് മാതൃസമിതി ആവശ്യപ്പെട്ടു. ഭരണിക്ക് അന്നദാനം കാറ്ററിങ് യൂനിറ്റിനെ ഏൽപിച്ചതുപോലെയല്ല പ്രസാദ ഉൗെട്ടന്നാണ് കൗൺസിലർ ആശാലത യോഗത്തിൽ പറഞ്ഞത്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് നഗരത്തിൽ പ്രകടനം നടത്തുകയാണ് സി.പി.എം ചെയ്തതെന്ന് മാതൃസമിതി ആരോപിച്ചു. യോഗത്തിൽ പാർവതി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സരിത പ്രദീപ്, ഷീല താരാനാഥ്, ഗീത ചന്ദ്രൻ, സജിത പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story