Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവോളിബാൾ ചാമ്പ്യൻഷിപ്

വോളിബാൾ ചാമ്പ്യൻഷിപ്

text_fields
bookmark_border
തൃപ്രയാർ: ജില്ല ജൂനിയർ ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് തോമസ് കാളിയങ്കര അധ്യക്ഷത വഹിച്ചു. പി.ആർ. താരാനാഥൻ, പരമേശ്വരൻ, കെ.സി. ഷൈൻ എന്നിവർ സംസാരിച്ചു. വി.സി. ദിലീപ് സ്വാഗതവും ജോഷി പി. ജോർജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story