Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല യോഗാസന മത്സരം

ജില്ല യോഗാസന മത്സരം

text_fields
bookmark_border
തൃശൂർ: ജില്ല യോഗ പ്രമോട്ടേഴ്സ് ആൻഡ് റിസർച് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ വി.ആർ.അയ്യർ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഡിസംബർ മൂന്നിന് തൃശൂർ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് (വയസ്സ് 10-11), ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് (വയസ്സ് 12-13), സീനിയർ ബോയ്സ് ആൻഡ് ഗേൾസ് ഗ്രൂപ് ഒന്ന് (വയസ്സ് 14-17), ഗ്രൂപ്പ് രണ്ട് (24 വയസ്സിന് താഴെ), സ്ത്രീ, പുരുഷൻ (വയസ്സ്-35ന് താഴെ, 50 വയസ്സിന് താഴെ), വെറ്ററൻസ് സ്ത്രീ, പുരുഷൻ (60 വയസ്സിന് താഴെ, 60 വയസ്സിന് മുകളിൽ) എന്നിങ്ങനെ 16 ഗ്രൂപ്പുകളിലായിട്ടാണ് മത്സരം. ഫോൺ: 0487-2333709, 9495885248.
Show Full Article
TAGS:LOCAL NEWS 
Next Story