Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലർവാടി വിജ്ഞാനോത്സവം

മലർവാടി വിജ്ഞാനോത്സവം

text_fields
bookmark_border
തൃശൂർ: മലർവാടി -തൃശൂർ ഉപ ജില്ലാതല മത്സര വിജയികൾ: എൽ.പി -ഒന്നാംസ്ഥാനം: -ജോണി ബാബു (തരകൻസ്, എൽ.പി.സ്കൂൾ അരണാട്ടുകര). രണ്ടാംസ്ഥാനം: അക്ഷന്ത് എം.പി.( ഗ്ലോബൽ പബ്ലിക് സ്കൂൾ, കുറുമ്പിലാവ്) മൂന്നാംസ്ഥാനം: സുമയ്യ സമീർ (സ​െൻറ് മേരീസ് പബ്ലിക് സ്കൂൾ, വാണിയമ്പാറ). യു.പി വിഭാഗം- കെ.ജി. യദുകൃഷ്ണൻ(സ​െൻറ് ജെമ്മാസ് സി.യു.പി.എസ്. മനക്കൊടി), കെ.എസ്. അനുപമ (ജെ.പി.ഇ. എച്ച്.എസ്.എസ്. കൂർക്കഞ്ചേരി), ശ്രീലക്ഷ്മി കെ.ആർ. (സ​െൻറ് സെബാസ്റ്റ്യൻ സി.ജി.എച്ച്.എസ്. നെല്ലിക്കുന്ന്). ഹൈസ്കൂൾ വിഭാഗം -അഭിമന്യു സുഭാഷ് (എച്ച്.എസ്.എസ്. അരിമ്പൂർ), -എം.കെ. ലിഖിത (ജി.എച്ച്.എസ്.എസ്. പീച്ചി), സഫ നസ്‌റിൻ (സ​െൻറ് സെബാസ്റ്റ്യൻ സി.ജി.എച്ച്.എസ്. നെല്ലിക്കുന്ന്).
Show Full Article
TAGS:LOCAL NEWS 
Next Story