Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലർവാടി^ടീൻ ഇന്ത്യ...

മലർവാടി^ടീൻ ഇന്ത്യ വിജ്ഞാനോത്സവം: സബ്ജില്ല തലം ഇന്ന്

text_fields
bookmark_border
മലർവാടി-ടീൻ ഇന്ത്യ വിജ്ഞാനോത്സവം: സബ്ജില്ല തലം ഇന്ന് തൃശൂർ: മലർവാടി-ടീൻ ഇന്ത്യ വിജ്ഞാനോത്സവം 'ലിറ്റിൽ സ്കോളർ' സബ്ജില്ല തല മത്സരം ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ ഞായറാഴ്ച രണ്ടുമുതൽ നാലുവരെ നടക്കും. കൂടുതൽ മാർക്ക് നേടുന്ന ആദ്യത്തെ മൂന്ന് പേർക്ക് ജില്ലതലത്തിൽ മത്സരിക്കാം. കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച് സ്കൂൾ, വടക്കാഞ്ചേരി ജി.ജി.എൽ.പി സ്കൂൾ, പെരുമ്പിലാവ് അൻസാർ വിമൻസ് കോളജ്, ചാവക്കാട് എടക്കഴിയൂർ എസ്.എസ്.എം വി.എച്ച്.എസ്.എസ്, വലപ്പാട് പത്താംകല്ല് സി.എം.എസ് യു.പി സ്കൂൾ, കൊടുങ്ങല്ലൂർ അഞ്ചങ്ങാടി എം.ഐ.ടി സ്കൂൾ, മാള ഐ.എസ്.ടി സ്കൂൾ, മുല്ലശ്ശേരി പാടൂർ വാണിവിലാസം യു.പി സ്കൂൾ, ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ ജി.യു.പി സ്കൂൾ എന്നിവയാണ് സബ്ജില്ല തല മത്സര കേന്ദ്രങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story