Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരനെൽ കൃഷി വിളവെടുത്തു

കരനെൽ കൃഷി വിളവെടുത്തു

text_fields
bookmark_border
അന്തിക്കാട്: വന്നേരിമുക്കിന് സമീപത്തെ കരനെൽ കൃഷി വിളവെടുപ്പ് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷിഭവ​െൻറ സഹകരണത്തോടെ വന്നേരി ബാലചന്ദ്ര​െൻറ അര ഏക്കറിൽ ജ്യോതി നെൽവിത്താണ് കൃഷിയിറക്കിയത്. പഞ്ചായത്ത് ആക്റ്റിങ് പ്രസിഡൻറ് ജ്യോതി രാമൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.എം. കിഷോർകുമാർ, വാർഡംഗം സുമ സന്തോഷ്, ടി.കെ. മാധവൻ, കൃഷി ഓഫിസർമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story