Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീണ്ടെടുപ്പ് സംഘടന...

'വീണ്ടെടുപ്പ്' സംഘടന രൂപവത്കരിക്കുന്നു

text_fields
bookmark_border
തൃപ്രയാർ: എഴുത്തുകാർക്കും കലാകാരന്മാർക്കുമായി 'വീണ്ടെടുപ്പ്' എന്ന സംഘടന രൂപവത്കരിക്കുമെന്ന് സംഘാടകരായ ബാലചന്ദ്രൻ വടക്കേടത്ത്, രവീന്ദ്രൻ വലപ്പാട്, ഷെയ്ഖ് ദാവൂദ് എന്നിവർ അറിയിച്ചു. ഈ മാസം 11ന് ശ്രീരാമ ക്ഷേത്രത്തി​െൻറ കിഴക്കേനടയിൽ പുഴയോരത്തെ കോട്ടേജിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും. ചിത്രപ്രദർശനവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story