Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ: നിരാഹാര...

ജങ്കാർ: നിരാഹാര സമരത്തിന് ഐക്യദാർഢ്യം

text_fields
bookmark_border
അഴീക്കോട്: ജങ്കാർ സ്തംഭനത്തിനെതിരായ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന യോഗം യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ പി.പി. ജോൺ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം നിരാഹാരമിരുന്ന കെ.കെ. സദാനന്ദൻ, കെ.ആർ. ജോസഫ് എന്നിവർക്ക് പി.എ. കരുണാകരൻ നാരങ്ങാനീര് നൽകി. എം.കെ. ഖമറുദ്ദീൻ, ടി.കെ. ഷഫീർ എന്നിവർ നിരാഹാരം തുടങ്ങി. വൈകുന്നേരം നടന്ന യോഗം ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ്, സി.സി. ബാബുരാജ്, വേണു വെണ്ണാറ, പി.കെ. മുഹമ്മദ്, പി.എ. മനാഫ്, ടി.എ. പങ്കജാക്ഷൻ, വി.സി. ജോളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story