Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാഭ്യാസ ബന്ദ്​

വിദ്യാഭ്യാസ ബന്ദ്​

text_fields
bookmark_border
വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് കെ.ടി.യുവിന് കീഴിലെ കാമ്പസുകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ.െഎ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ജെ. അരുൺ ബാബു, സെക്രട്ടറി സുഭേഷ് സുധാകരൻ, എ.െഎ.എസ്.എഫ് കെ.ടി.യു സംസ്ഥാന കൺവീനർ സുരാജ് എസ്. പിള്ള എന്നിവർ അറിയിച്ചു. ശനിയാഴ്ച വിദ്യാർഥിവിരുദ്ധ നടപടിക്കെതിരെ സെക്രേട്ടറിയറ്റിലേക്ക് എ.െഎ.എസ്.എഫ് നേതൃത്വത്തിൽ നടന്ന വിദ്യാർഥി മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രേയാഗിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story