Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.ടി.പി.സി ദുരന്തം:...

എൻ.ടി.പി.സി ദുരന്തം: മരണം 33 ആയി

text_fields
bookmark_border
എൻ.ടി.പി.സി ദുരന്തം: മരണം 33 ആയി ന്യൂഡൽഹി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ എൻ.ടി.പി.സി പ്ലാൻറിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഗുരുതര പരിക്കേറ്റ സന്തോഷ് കുമാർ (40) ശനിയാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. തീപൊള്ളലേറ്റവർക്കുള്ള തീവ്രപരിചരണ വിഭാഗത്തിൽ 11 പേർ ചികിത്സയിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story