Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ സംഗീത നാടക അക്കാദമി നാട്യഗൃഹം: നമ്മുടെ നാടകകൃത്തുകൾ പ്രഭാഷണ പരമ്പര -5.15. നാടകം എൻ.എൻ. പിള്ളയുടെ ഗ്രൂപ് ഫോട്ടോ -6.30 സാഹിത്യ അക്കാദമി ഹാൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പുസ്തകോത്സവം - 9.30 തൃശൂർ മംഗള ടവർ ഹാൾ. േപ്രാവിഡൻറ് ഫണ്ട് പെൻഷനേഴ്സ് ശിൽപശാല -9.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ, മുൻ ബി.എസ്.എഫ് വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം- 10.00 തൃശൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരം 'വിപ്ലവം ജയിക്കാനുള്ളതാണ്' സിനിമയുടെ പൂജ -2.00 തൃശൂർ ഗരുഡ ഹോട്ടൽ ഒാഡിറ്റോറിയം ടിപ്പർ എർത്ത് മൂവേഴ്സ് സമിതി ജില്ല കമ്മിറ്റി യോഗം ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം-10.00 പടിഞ്ഞാേറ കോട്ട ടാഗോർ സ​െൻറിനറി ഹാൾ പ്രാവ് പ്രദർശനം -10.00 തൃശൂർ മർത്തമറിയം വലിയപള്ളി കുദാശ് ഏത്ത തിരുനാൾ പൊതുസമ്മേളനം -6.00 കൊക്കാലെ ആർക്കിടെക്റ്റ് ആൻഡ് എൻജിനീയേഴ്സ് ഹാൾ ഫിലാറ്റലിക് ക്ലബ് നാണയ-സ്റ്റാമ്പ് പ്രദർശനം -10.00 കൂർക്കഞ്ചേരി എസ്.എൻ ഹാൾ രഞ്ജിത്ത് അനുസ്മരണവും അവാർഡ് ദാനവും ഗാനാഞ്ജലിയും -4.30 പടിഞ്ഞേറകോട്ട ചിത്രസൗധം ആർട്ട് ഗാലറി മിർേവഷ്ടകം ചിത്രപ്രദർശനം -9.30 പറപ്പൂർ സ​െൻറ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി കൂദാശ - 2.30 ചേറൂർ െെമത്രി ഹാൾ മാർ ഗീവർഗീസ് കെട്ടിടം ഉദ്ഘാടനം -10.00
Show Full Article
TAGS:LOCAL NEWS 
Next Story