Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കിൽ കാറിടിച്ച്​...

ബൈക്കിൽ കാറിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
പെരുമ്പിലാവ്: ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. എരമംഗലം പുത്തൻപള്ളി റഷീദ് (44), ചാലിശ്ശേരി സ്വദേശി മുബാറക് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11ഒാടെ ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂർ ഭാഗത്തായിരുന്നു അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story