Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുറീക്ക ശാസ്​ത്രകേരളം

യുറീക്ക ശാസ്​ത്രകേരളം

text_fields
bookmark_border
ചെറുതുരുത്തി: വിദ്യാർഥികൾക്കുള്ള വിജ്ഞാനോത്സവം പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത രവികുമാർ അധ്യക്ഷത വഹിച്ചു. എം.ആർ. ജയകൃഷ്ണൻ, വിനിത ബാബു, രാധ വിശ്വനാഥൻ, എസ്.എം. ജാഫർ തുടങ്ങിയവർ സംസാരിച്ചു. സി.എ. സാവിത്രി സ്വാഗതവും എ പ്രസന്ന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story