Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ണൻ സ്​മാരക അവാർഡ്​ ...

കണ്ണൻ സ്​മാരക അവാർഡ്​ ഡോ. പി. നളിനിക്ക്​

text_fields
bookmark_border
തൃശൂർ: കണ്ണൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് ഹീമോഫീലിയ ചികിത്സകയും ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാേജ്വറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് പീഡിയാട്രിക് വിഭാഗം മുൻ ഡയറക്ടറുമായ ഡോ. പി. നളിനിക്ക്. 15,001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് നവംബർ അഞ്ചിന് മന്ത്രി വി.എസ്. സുനിൽ കുമാർ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഇ. രഘുനന്ദനൻ, ഇ. രാമചന്ദ്രൻ, പ്രഫ. എൻ.എൻ. ഗോകുൽദാസ്, രമ രഘുനന്ദനൻ, ഇ. രത്നകുമാരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story