Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ സമരം തുടരുന്നു

ജങ്കാർ സമരം തുടരുന്നു

text_fields
bookmark_border
അഴീക്കോട്: ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം 18-ാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച പി.ബി. ബനേഷ്, സലാം വട്ടപ്പറമ്പിൽ എന്നിവർ നിരാഹാരമനുഷ്ഠിച്ചു. പൊതുയോഗം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. പി.പി. ജോൺ അധ്യക്ഷത വഹിച്ചു. പി.എ. കരുണാകരൻ, പി.കെ. മുഹമ്മദ്, സി.എം. മൊയ്തു, എ.കെ. അസീസ്, പി.എ. മനാഫ്, ബഷീർ കൊണ്ടാമ്പുള്ളി, കെ.എം. സാദത്ത്, കെ.എസ്. രാജീവൻ, പി.പി. ഷാജി, ഇ.എ. നജീബ്, ഗീത സതീശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story