Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചമലയാളം ചർച്ച

'പച്ചമലയാളം' ചർച്ച

text_fields
bookmark_border
പെരുമ്പിലാവ്: കേരളപ്പിറവിയോട് അനുബന്ധിച്ച് അൻസാർ ട്രെയ്നിങ് കോളജിൽ 'പച്ചമലയാളം' എന്ന പേരിൽ 'കേരളവും സംസ്കാരവും' വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. യൂനിയൻ ചെയർപേഴ്സൻ ജിൻറു ജോജു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മഹമൂദ് ശിഹാബ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ജനറൽ സെക്രട്ടറി ആരതി, സക്കീർ ഹുസൈൻ, മാഗസിൻ എഡിറ്റർ ജംഷിനി എന്നിവർ സംസാരിച്ചു. പ്രദീപ് നെന്മാറ കൂട്ടായി, ശരത്ത്, ആയിഷ, നമിത, സുചിത്ര എന്നിവർ പെങ്കടുത്തു. വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. കോൺഗ്രസ് കുടുംബ സംഗമം പഴഞ്ഞി: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് കാട്ടകാമ്പാൽ മണ്ഡലം, കോേട്ടാൽ മേഖലയും സംയുക്തമായി സംഘടിപ്പിച്ച കോൺഗ്രസ് കുടുംബസംഗമം യു.ഡി.എഫ് ജില്ല ചെയർമാൻ േജാസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫാത്തിമ രോഷ്ന മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കോൺഗ്രസുകാരെയും മികച്ച വിജയം നേടിയ വിദ്യാർഥികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story