Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രത യാത്രക്ക് സ്വീകരണം. വടക്കാഞ്ചേരി- 10.00, കുന്നംകുളം -11, ചാവക്കാട് -3.00, പൂവത്തൂർ -4.00, വലപ്പാട് സ​െൻറർ -5.00 വാടാനപ്പള്ളി ഫാൻസി റോഡ് മുക്രിയത്ത് ബിൽഡിങ്: 'ഒരുമ' പ്രിേൻറഴ്സ് ആൻഡ് പബ്ലിഷേഴ്സ് വാടാനപ്പള്ളി ശാഖ ഉദ്ഘാടനം -10.00 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം -9.30 നെല്ലിക്കുന്ന് സ​െൻറ് സെബാസ്റ്റ്യൻസ് സി.ജി.എച്ച് സ്കൂൾ: ഇൗസ്റ്റ് ഉപജില്ല കലോത്സവം സമാപനം -2.00 പടിഞ്ഞാറെ കോട്ട ചിത്രസൗധം ആർട്ട് ഗാലറി: ശിവദാസ് എടക്കാട്ടുവയലി​െൻറ ചിത്രപ്രദർശനം -9.30
Show Full Article
TAGS:LOCAL NEWS 
Next Story