Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്.ബി.ഐ ലോൺ പ്രോസസിങ് ...

എസ്.ബി.ഐ ലോൺ പ്രോസസിങ് സെൻറർ കുന്നംകുളത്ത്​

text_fields
bookmark_border
ഗുരുവായൂര്‍: കുന്നംകുളം ആസ്ഥാനമായി എസ്.ബി.ഐക്ക് ലോൺ പ്രോസസിങ് സ​െൻറർ വരും. എസ്.ബി.െഎ ഗുരുവായൂർ റീജ്യൻ നിലവിൽ വന്നതോടെയാണ് കുന്നംകുളത്ത് ലോൺ പ്രോസസിങ് സ​െൻറർ വരുന്നത്. ഇതോടെ മേഖലയിലെ വായ്പ അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് വേഗത്തിലാവുമെന്ന് അസി. ജനറൽ മാനേജർ ടി.കെ. പത്മജൻ പറഞ്ഞു. നിലവിൽ ജില്ലയിൽ തൃശൂരിൽ മാത്രമാണ് പ്രോസസിങ് സ​െൻറർ ഉള്ളത്. ചാവക്കാട്, തലപ്പിള്ളി താലൂക്കുകൾ ചേർന്നതാണ് ഗുരുവായൂർ റീജ്യൻ. ലയനത്തോടെ മേഖലയിൽ ബാങ്കിന് 41 ശാഖകളായി. നിലവിൽ തൃശൂരിൽ തന്നെയാണ് ഗുരുവായൂർ റീജ്യ​െൻറയും ആസ്ഥാനം.
Show Full Article
TAGS:LOCAL NEWS 
Next Story