Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാൽക്കാലിക നിയമനം

താൽക്കാലിക നിയമനം

text_fields
bookmark_border
ചാവക്കാട്: സീഡ് ഡെവലപ്മ​െൻറ് ഓഫിസിന് കീഴില്‍ വിത്ത് തേങ്ങ ഉൽപാദനത്തിനായി തെങ്ങ് കയറ്റത്തൊഴിലാളികളെ താൽകാലികാടിസ്ഥാനത്തില്‍ ദിവസ വേതനത്തില്‍ നിയമിക്കുന്നു. അപേക്ഷ നല്‍കാനുള്ള അവസാന തീയതി നവംബര്‍ എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാവക്കാട് മിനി സിവില്‍ സ്റ്റേഷനിലെ സീഡ് ഡെവലപ്‌മ​െൻറ് ഓഫിസുമായി ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story