Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറബി കലോത്സവം

അറബി കലോത്സവം

text_fields
bookmark_border
വരവൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വടക്കാഞ്ചേരി ഉപജില്ല കലോത്സവത്തി​െൻറ ഭാഗമായ എൽ.പി വിഭാഗം പൂർത്തിയായി. വടക്കാഞ്ചേരി സ​െൻറ് ഫ്രാൻസിസ് എൽ.പി സ്കൂളും ചേലക്കര എൽ.എഫ് എൽ.പി സ്കൂളും ട്രോഫി പങ്കിട്ടു. സി.ജി.ഇ.എം സ്കൂൾ ചേലക്കരയാണ് രണ്ടാം സ്ഥാനത്ത്. എ.എൽ.പി സ്കൂൾ തലശ്ശേരിയും എ.എൽ.പി സ്കൂൾ കളിയാർ റോഡും മൂന്നാം സ്ഥാനത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story