Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂൾ ഗ്രൗണ്ട്​...

സ്​കൂൾ ഗ്രൗണ്ട്​ കൈയേറ്റം: സർ​േവ ഡെപ്യൂട്ടി ഡയറക്​ടർ പരിശോധനക്കെത്തും

text_fields
bookmark_border
തൃശൂർ: വടക്കാഞ്ചേരി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് റവന്യൂ അധികൃതരുടെ ഒത്താശയോടെ പരിസരവാസികൾ കൈയേറിയെന്ന പരാതിയിൽ നേരിട്ട് പരിശോധനക്ക് സർവേ ഡെപ്യൂട്ടി ഡയറക്ടർ വ്യാഴാഴ്ച എത്തും. കുമരനെല്ലൂർ കുനാലിൽ കെ.ടി. ബെന്നിയുടെ പരാതിയിലാണ് നടപടി. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി പൊലീസി​െൻറ അന്വേഷണം ശരിയായ ദിശയിലല്ലെന്നുകാണിച്ച് ബെന്നി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളുകയും ശരിയായി അന്വേഷിച്ച് അളവ് പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story