Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ കരനെല്‍കൃഷി വിളവെടുത്തു

text_fields
bookmark_border
ആമ്പല്ലൂര്‍-: എച്ചിപ്പാറ ട്രൈബല്‍ സ്‌കൂള്‍ വളപ്പില്‍ വിദ്യാർഥികള്‍ നടത്തിയ കരനെല്‍കൃഷി വിളവെടുത്തു. കൃഷിഭവ​െൻറ സഹകരണത്തോടെ ജൈവ രീതിയിലായിരുന്നു കൃഷി. പഞ്ചായത്തംഗം സജീന മുജീബ്, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുത്തു. വരന്തരപ്പിള്ളി കൃഷി ഓഫിസര്‍ ഡോ. എസ്. സ്വപ്ന, അധ്യാപിക രമണി എന്നിവർ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story