Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക...

കാർഷിക ബോധവത്​കരണവുമായി തെരുവുനാടകം

text_fields
bookmark_border
തൃപ്രയാർ: കൃഷിക്ഷേമ മന്ത്രാലയവും വാർത്തവിനിമയ പ്രക്ഷേപണ മന്ത്രാലയവും സംയുക്തമായി 'കർഷകരക്ഷകൻ' തെരുവുനാടകം സംഘടിപ്പിച്ചു. ജില്ലയിൽ നാട്ടിക ഗ്രാമപഞ്ചായത്തിനെയാണ് നാടകാവതരണത്തിന് മന്ത്രാലയം തിരഞ്ഞെടുത്തത്. പഞ്ചായത്തിൽ നാലിടങ്ങളിൽ നാടകം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത് പ്രസിഡൻറ് പി. വിനു, വൈസ് പ്രസിഡൻറ് കെ.എ. ഷൗക്കത്തലി, പഞ്ചായത്തംഗങ്ങളായ ബിന്ദു പ്രദീപ്, എൻ.കെ. ഉദയകുമാർ, പി.എം. സിദ്ദീഖ്, സജിനി ഉണ്യാരം പുരക്കൽ, വി.ആർ. പ്രമീള, ടി.സി. ഉണ്ണികൃഷ്ണൻ, ഇന്ദിര ജനാർദനൻ, ലളിത മോഹൻദാസ്, കൃഷി അസി. ഡയറക്ടർ ജോസഫ് ജോഷി വർഗീസ്, കൃഷി ഓഫിസർ കെ.ആർ. പ്രീത, കൃഷി അസിസ്റ്റൻറ് ടി.എസ്. സുധി എന്നിവർ നാടക സംഘത്തെ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story