Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ദിരഗാന്ധി...

ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

text_fields
bookmark_border
എരുമപ്പെട്ടി: എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം 'രാഷ്ട്രീയ സങ്കൽപ് ദിന'മായി ആചരിച്ചു. ദേശീയോദ്ഗ്രഥന പ്രതിജ്ഞക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.കെ. ജോസ് നേതൃത്വം നൽകി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് വി. കേശവൻ, ടി.കെ. ദേവസി, പി.എസ്. സുനീഷ്, എം.എം. സലിം, മീന ശലമോൻ, എൻ.കെ. കബീർ, പി.എസ്. മോഹനൻ, മുരളീധരൻ അമ്പലപ്പാട്ട്, വിനോദിനി പാലക്കൽ, എം.കെ. രഘു എന്നിവർ സംസാരിച്ചു. നേത്രപരിശോധന ക്യാമ്പ് എരുമപ്പെട്ടി: നെല്ലുവായ് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കൂർക്കഞ്ചേരി ഐ വിഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. അഞ്ചിന് രാവിലെ ഒമ്പത് മുതൽ ഒന്നു വരെയാണ് ക്യാമ്പ്. ഫോൺ: 9447525092 .
Show Full Article
TAGS:LOCAL NEWS 
Next Story