Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമഗ്ര പച്ചക്കറി വികസന...

സമഗ്ര പച്ചക്കറി വികസന പദ്ധതി തുടങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: സമഗ്ര പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ കെ.എസ്. കൈസാബ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ഷീല രാജ്കമൽ, സ്ഥിരം സമിതി അധ്യക്ഷരായ സി.കെ. രാമനാഥൻ, പി.എൻ. രാമദാസ്, ശോഭ ജോഷി, തങ്കമണി സുബ്രഹ്മണ്യൻ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. നഗരസഭയിലെ 20 ഏക്കറോളം ഭൂമി കാർഷിക സമൃദ്ധമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story