Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ദിരാഗാന്ധി...

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു

text_fields
bookmark_border
തൃശൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 33ാം രക്തസാക്ഷിത്വദിനം ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ആചരിച്ചു. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, തേറമ്പിൽ രാമകൃഷ്ണൻ, വി.ബലറാം, ഒ.അബ്ദുറഹിമാൻകുട്ടി, എം.പി. ഭാസ്കരൻ നായർ, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ, ജോസഫ് ചാലിശേരി, രാേജന്ദ്രൻ അരങ്ങത്ത്, ജോസ് വള്ളൂർ, ടി.യു. ഉദയൻ, സുന്ദരൻ കുന്നത്തുള്ളി, ജോസ് കാട്ടൂക്കാരൻ, സുനിൽ അന്തിക്കാട്, അഡ്വ.ഷാജി കോടങ്കണ്ടത്ത്, സി.ബി. ഗീത, ജോൺ ഡാനിയേൽ, പി.കെ. ജോൺ, സുരേഷ്കുമാർ, സെബി കൊടിയൻ, സി.ഐ. സെബാസ്റ്റ്യൻ, പ്രഫ.ജോൺ സിറിയക്, സുബി ബാബു, എ. പ്രസാദ്, വിജയ് ഹരി, ടി.കെ. പൊറിഞ്ചു, രവി താണിക്കൽ, രാജൻ പല്ലൻ, കെ.ബി. ജയറാം, എൻ.ആർ.സതീശൻ, പി.ശിവശങ്കരൻ, ഭാസ്കരൻ ആദംകാവിൽ, ജെയിംസ് പെല്ലിശേരി, എം.എസ്.ശിവരാമകൃഷ്ണൻ, ടി.എ.ആൻേറാ, ലീലാമ്മ തോമസ്, ശീതൾ, സുനിൽ ലാലൂർ, മിഥുൻ മോഹൻ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ പങ്കെടുത്തു. 33ാം ബൂത്തി​െൻറ ഇന്ദിരാഗാന്ധി അനുസ്മരണം മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തേറമ്പിൽ രാമകൃഷ്ണൻ, സി.ബി. ഗീത, മണ്ഡലം പ്രസിഡൻറ് കെ. രാമനാഥൻ, ബ്ലോക്ക് പ്രസിഡൻറ് കെ. ഗിരീഷ്കുമാർ, ബൂത്ത് പ്രസിഡൻറ് മണിക്കുട്ടൻ, ചിന്നക്കുട്ടി ,എം.കെ. ആനന്ദൻ, ഷീല രാജൻ എന്നിവർ സംസാരിച്ചു. ഇന്ദിരാഭവനിൽ നടന്ന അനുസ്മരണത്തിൽ ജനറൽ സെക്രട്ടറി എൻ. കെ. ബെന്നി രാഷ്ട്ര പുനരർപ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ബി.ശ്രീധരൻ, ടി.ജി.രഞ്ജിത്ത്, ജില്ലാ ട്രഷറർ എം.ഒ.ഡെയ്സൺ, സംസ്ഥാനകമ്മിറ്റിയംഗം അനൂപ് പി.തമ്പി, ജില്ല ജോ.സെക്രട്ടറി കെ.ഐ.നിക്സൺ, അരുൺ സി.ജെയിംസ്, മൃദുൽ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story