Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാരുണ്യഭവനത്തിെൻറ...

കാരുണ്യഭവനത്തിെൻറ ശിലാസ്ഥാപനം

text_fields
bookmark_border
വാടാനപ്പള്ളി: കുവൈത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് വാടാനപ്പള്ളിയിൽ നിർമിക്കുന്ന പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.എം.സി.സി.നാഷനൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് ജില്ല ജന.സെക്രട്ടറി ഇ.പി.കമറുദ്ദീൻ കുവൈത്ത് കെ.എം.സി.സി.നാൽപതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രഷറർ എം.കെ.അബ്്ദുൽ റസാഖ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ല. ജന.സെക്ര എ.എം.സനൗഫൽ, അസീസ് വലിയകത്ത്, പി.എം.ഷരീഫ്, സബിത്ത് , ദിൽഷാദ് , എ.എ. ഷാഹുൽ‌ ഹമീദ് , സുബൈർ കൊടുവള്ളി , ഖാലിദ് ഹാജിൽ , അഷറഫ് ഹുദവി, പി.എ. സുലൈമാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story