Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേത്രരോഗ പരിശോധന...

നേത്രരോഗ പരിശോധന ക്യാമ്പ്

text_fields
bookmark_border
മേത്തല: ചേരമാൻ ജുമാമസ്ജിദും അഹല്യ കണ്ണാശുപത്രിയും എസ്.ബി.െഎ ലൈഫും സംയുക്തമായി ചേരമാൻ മസ്ജിദ് മ്യൂസിയം ഹാളിൽ സൗജന്യ സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് ഡോ.പി.എ. മുഹമ്മദ് സഈദ് സെക്രട്ടറി എസ്.എ. അബദുൽ ഖയ്യൂം, എസ്.ബി.െഎ ലൈഫ് ബ്രാഞ്ച് മാനേജർ സി.കെ. ബിജു, മഹല്ല് അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story