Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമികവുത്സവം

മികവുത്സവം

text_fields
bookmark_border
ഒരുമനയൂർ: നാഷനൽ ഹുദാ സെൻട്രൽ സ്കൂളിൽ നടത്തി. പ്ലസ് ടു, പത്താം ക്ലാസ്, പ്രൈമറി, സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണർ െനൽസൺ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ആക്ടിങ് ചെയർമാൻ ഇ.എം. മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ, പ്രിൻസിപ്പൽ പി.കെ. മുസ്തഫ, വാർഡ് അംഗം ഷൈനി ഷാജി, ട്രസ്റ്റ് സെക്രട്ടറി എ.ടി. മുസ്തഫ, മാനേജർ ടി. അബൂബക്കർ, പി.ടി.എം.എ പ്രസിഡൻറ് ഫൈസൽ ഉസ്മാൻ, എ.കെ. ഉമ്മർകോയ, വൈസ് പ്രിൻസിപ്പൽ സന്ധ്യ എന്നിവർ സംസാരിച്ചു. ദേശീയപാത ഉപരോധം ഒരുമനയൂർ: ദേശീയപാത 17 ഒരുമനയൂർ പാലംകടവിലും ഒറ്റത്തെങ്ങിന് വടക്കുവശവും തകർന്നിട്ടും പുനർനിർമാണം നടത്താത്തതിൽ പ്രതിഷേധിച്ച് ഒരുമനയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ദേശീയപാത ഉപരോധിച്ചു. കെ.പി.സി.സി അംഗം പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ, ബ്ലോക്ക് അംഗം എം.എ. അബൂബക്കർ, ലീഗ് പ്രസിഡൻറ് എ.കെ. ഹനീഫ, ജില്ല പഞ്ചായത്തംഗം ഹസീന താജുദ്ദീൻ, കെ. ആഷിത, എ.കെ. ഹമീദ്, എൻ.കെ. അബ്ദുൽ വഹാബ്, വി.എം. ഷാഹിദ്, പി.എം. താഹിർ, ആർ.വി. കബീർ, നിഷാദ്, ഹനീഫ, തൻസീർ, നിയാസ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story