Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേത്രരോഗ ചികിത്സ...

നേത്രരോഗ ചികിത്സ ക്യാമ്പ്

text_fields
bookmark_border
മേത്തല:- കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദും പാലക്കാട് അഹല്യ കണ്ണാശുപത്രിയും എസ്.ബി.ഐ ലൈഫ് കൊടുങ്ങല്ലൂർ ബ്രാഞ്ചും സംയുക്തമായി ചേരമാൻ ജുമാമസ്ജിദ് മ്യൂസിയം ഹാളിൽ 18ന് സംഘടിപ്പിക്കും. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യമായി പാലക്കാട് അഹല്യ കണ്ണാശുപത്രിയിൽ സൗകര്യം ലഭിക്കും. രാവിലെ ഒമ്പതുമുതൽ ക്യാമ്പ് ആരംഭിക്കും. ഫോൺ: 0480 2803170, 82898 43170.
Show Full Article
TAGS:LOCAL NEWS
Next Story