Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുദർശന അവാർഡ്​...

ഗുരുദർശന അവാർഡ്​ വേലായുധൻ പണിക്കശ്ശേരിക്ക്

text_fields
bookmark_border
തൃശൂർ: മേത്തല ശ്രീനാരായണ സമാജത്തി​െൻറ 25ാമത് ഗുരുദർശന അവാർഡ് വേലായുധൻ പണിക്കശ്ശേരിക്ക്്. വൈഞ്ജാനിക രംഗത്തെ സമഗ്ര സംഭാവനക്കാണ് അവാർഡ് എന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ വിഷയങ്ങളിലായി അറുപതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. കേരള സാഹിത്യ അക്കാദമിയുടേതടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 15,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ ആറിന് നടക്കുന്ന ഗുരുജയന്തി സമ്മേളനത്തിൽ നൽകും. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് പി.കെ. ജയാനന്ദൻ, ടി.എസ്. സജീവൻ, വി.ബി. ശശീന്ദ്രൻ, പി.സി. ഷിനോദ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story