Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ പ്രസ്ക്ലബ്: കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് അനുസ്മരണം -അശോകൻ ചരുവിൽ -11.00 തൃശൂർ ഇ. പത്മനാഭൻ സ്മാരക മന്ദിരം: കെ.കെ. രാധാകൃഷ്ണന് യാത്രയയപ്പ് -4.00 എം.ജി റോഡ് ശ്രീശങ്കര ഓഡിറ്റോറിയം അങ്കണം: ഐ.ആർ.ഡി.പി ഓണം-ബക്രീദ് വിപണനമേള -10.00 കൊക്കാല ശക്തൻ നഗർ മൈതാനം: സപ്ലൈകോ ഓണം-ബക്രീദ് ജില്ല ഫെയർ -10.00 തൃശൂർ ജവഹർ ബാലഭവൻ: ഒയിസ്ക ഇൻറർനാഷനലി​െൻറയും കണികയുടെയും നാട്ടുപൂക്കളുടെ പ്രദർശനം -10.00 അവണൂർ ആശാൻപടി സ​െൻറർ: അവണൂർ - മുളങ്കുന്നത്തുകാവ് പ്രകൃതി വിഭവ സംരക്ഷണ സാമൂഹികക്ഷേമ സഹകരണസംഘം ഒാണച്ചന്ത -10.30 പറപ്പൂർ സർവിസ് സഹകരണ ബാങ്ക് പരിസരം: തോളൂർ പഞ്ചായത്തി​െൻറ നാട്ടറിവ് നാട്ടുത്സവം -9.00
Show Full Article
TAGS:LOCAL NEWS 
Next Story