Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാസി കൂട്ടായ്മയുടെ...

പ്രവാസി കൂട്ടായ്മയുടെ സ്നേഹവീട് പദ്ധതി

text_fields
bookmark_border
വടക്കാഞ്ചേരി: വടക്കാഞ്ചേരി സുഹൃദ്സംഘം കൂട്ടായ്മയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് സ്നേഹവീട് പദ്ധതി സെപ്റ്റംബർ മൂന്നിന് വടക്കാഞ്ചേരി ജയശ്രീ മിനി ഹാളിൽ അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി, തെക്കുംകര, എരുമപ്പെട്ടി, കടങ്ങോട്, മുണ്ടത്തിക്കോട്, വേലൂർ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം എന്നീ ഒമ്പത് പഞ്ചായത്തിലെ വീടില്ലാത്ത നിർധനരായ കുടുംബത്തിന് വീട് നിർമിച്ചുനൽകുന്ന പദ്ധതിയാണിതെന്ന്് ഭാരവാഹികളായ സി.എ. മുസ്തഫ, എം.കെ. ഹൈദർ കോയ, കെ.കെ. അബൂബക്കർ, സജീവ് ജേക്കബ് എന്നിവർ അറിയിച്ചു. പെരുന്നാൾ നമസ്കാരം ഓട്ടുപാറ കേന്ദ്രം മസ്ജിദ്:- സലീം സഖാഫി -8.30 ഓട്ടുപാറ ടൗൺ മസ്ജിദ്: കബീർ ഫൈസി-8.30 വടക്കാഞ്ചേരി ടൗൺ ജുമാമസ്ജിദ്: താജുദ്ദീൻ സഖാഫി-8.00 കുറാഞ്ചേരി ജുമാമസ്ജിദ്: നാസർ സഖാഫി -8.30 മാരാത്തുകുന്ന് ജുമാമസ്ജിദ്: ശരീഫ് മൗലവി -8.15 പരുത്തിപ്ര ജുമാമസ്ജിദ്: മജീദ് അലി -8.00 എം.ഐ.ടി പെരിങ്ങണ്ടൂർ ജുമാമസ്ജിദ്: ഷാഫി അടിമാലി-8.00 കരുതക്കാട് ജുമാമസ്ജിദ്: അബൂബക്കർ അൽ ഹൈത്തമി--8.00
Show Full Article
TAGS:LOCAL NEWS 
Next Story