Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാന നിർമിച്ചപ്പോൾ...

കാന നിർമിച്ചപ്പോൾ മതില്‍ തകര്‍ന്നു

text_fields
bookmark_border
മറ്റത്തൂര്‍: റോഡ് നവീകരണത്തി​െൻറ ഭാഗമായി കാനയെടുത്തതിനെ തുടര്‍ന്ന് വീട്ടുമതില്‍ തകര്‍ന്നതായി പരാതി. വാസുപുരം ചെതലന്‍ വീട്ടില്‍ റോബി​െൻറ മതിലാണ് ഭാഗികമായി തകർന്നത്. ശക്തമായ മഴ പെയ്താല്‍ മതില്‍ പൂര്‍ണമായും ഇടിഞ്ഞുവീഴുന്ന അവസ്ഥയിലാണ്. കൊടകര- -വെള്ളിക്കുളങ്ങര റോഡ് വികസിപ്പിക്കുന്നതി​െൻറ ഭാഗമായി രണ്ടുവര്‍ഷം മുമ്പ് പുനര്‍നിർമിച്ച മതിലാണ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കാനയെടുത്തപ്പോള്‍ ഇടിഞ്ഞത്. റോബിന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story