Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.​െഎ. യൂസഫിന്​...

പി.​െഎ. യൂസഫിന്​ മികച്ച അധ്യാപകനുള്ള സംസ്​ഥാന അവാർഡ്​

text_fields
bookmark_border
ചെറുതുരുത്തി: സംസ്ഥാന സർക്കാറി​െൻറ മികച്ച അധ്യാപകനുള്ള അവാർഡിന് പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി അധ്യാപകനായ പി.െഎ. യൂസഫ് അർഹനായി. 17 വർഷമായി പാഞ്ഞാൾ സ്കൂളിൽ അധ്യാപകനായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് 2014ൽ തൃശൂർ ജില്ലയിലെ മികച്ച അധ്യാപകനുള്ള അവാർഡും ലഭിച്ചിരുന്നു. പാഞ്ഞാൾ സ്കൂളിലെ അധ്യാപിക ബുഷറയാണ് ഭാര്യ. മക്കൾ: മൊയ്നുദ്ദീൻ (ദുബൈ), നമിത (വിദ്യാർഥിനി).
Show Full Article
TAGS:LOCAL NEWS 
Next Story